അഞ്ചരക്കണ്ടിയിൽ ബിഎൽഒ കുഴഞ്ഞുവീണു; ജോലി സമ്മർദമെന്ന് കുടുംബം

അഞ്ചരക്കണ്ടിയിൽ ബിഎൽഒ കുഴഞ്ഞുവീണു; ജോലി സമ്മർദമെന്ന് കുടുംബം
Nov 22, 2025 08:51 PM | By Rajina Sandeep

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ. ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

BLO collapses in Ancharakandi; family says work pressure

Next TV

Related Stories
പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.

Jan 16, 2026 03:23 PM

പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.

പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ...

Read More >>
കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ കസ്റ്റഡിയിൽ

Jan 16, 2026 02:47 PM

കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ കസ്റ്റഡിയിൽ

കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ...

Read More >>
വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത  വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും, ബന്ധുക്കളും

Jan 16, 2026 02:25 PM

വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും, ബന്ധുക്കളും

വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും,...

Read More >>
കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത്  യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേർന്ന്

Jan 16, 2026 01:56 PM

കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേർന്ന്

കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും...

Read More >>
ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ  സ്ത്രീക്ക്  ബസ് ജീവനക്കാരും നാട്ടുകാരും തുണയായി

Jan 16, 2026 01:41 PM

ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ബസ് ജീവനക്കാരും നാട്ടുകാരും തുണയായി

ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ബസ് ജീവനക്കാരും നാട്ടുകാരും...

Read More >>
ഭര്‍ത്താവിനൊപ്പം  വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര പരിക്ക്

Jan 16, 2026 01:04 PM

ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര പരിക്ക്

ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര...

Read More >>
Top Stories